ഇതാണ് നേതാവ്, ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍ | Oneindia Malayalam
2020-04-06 221
Roshan andrews priaisng kerala CM pinarayi vijayn
ഒരിക്കല്‍ പോലും പതറാതെ ''സര്‍ക്കാര്‍ ഒപ്പമല്ല മുന്‍പിലുണ്ട്'' എന്നദ്ദേഹം പറയുമ്പോള്‍ ജയം നമുക്ക് തന്നെയെന്നുറപ്പ് തോന്നുന്നു. നമുക്കും ആ രോഗാണുവിനുമിടയില്‍ സര്‍ക്കാര്‍ ഉണ്ടെന്ന വിശ്വാസം തോന്നുന്നു.